പുനീത് രാജ് കുമാറിനെ രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് വന്നപ്പോഴേ ഹൃദയം നിശ്ചലമായിരുന്നു- ഡോ. രംഗനാഥന്‍ നായക്
നടന്‍ പുനീത് രാജ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടു വന്നപ്പോള്‍ തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിരുന്നു. നടനെ ചികിത്സിച്ച ബാംഗ്ലൂരിലെ വിക്രം ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനായ ഡോക്ടര്‍ ...