പുനീതിന്റെ വിയോഗത്തില്‍ പകച്ച് സിനിമാലോകം. ഗുരുകിരണിന്റെ ബര്‍ത്ത്ഡേ ഫംഗ്ഷനില്‍ പുനീത് പാടുന്ന വീഡിയോയും വൈറലാകുന്നു
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു പുനീത് രാജ് കുമാറിന്റെ വിയോഗം. കഴിഞ്ഞദിവസം വര്‍ക്ക് ഔട്ട് കഴിഞ്ഞ് ജിമ്മില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെയായിരുന്നു മരണം അദ്ദേഹത്തെ കവര്‍ന്നുകൊണ്ടുപോയത്. സിസിടിവി ഫൂട്ടേജില്‍നിന്നുള്ള ദൃശ്യങ്ങളില്‍നിന്ന് ...