ആര്യ 3 ലെ നായകന്‍ അല്ലു അര്‍ജുന്‍ അല്ല, വിജയ് ദേവരകൊണ്ട
അല്ലു അര്‍ജുനന് മലയാളികളുടെ ഇടയില്‍ വലിയ ആരാധകരെ നേടി കൊടുത്ത റൊമാന്റിക് ഹിറ്റ് ചിത്രമായിരുന്നു 'ആര്യ'. 2009 ല്‍ ആര്യ 2 ഇറങ്ങിയപ്പോഴും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി ...
അല്ലു അര്‍ജുനന് മലയാളികളുടെ ഇടയില്‍ വലിയ ആരാധകരെ നേടി കൊടുത്ത റൊമാന്റിക് ഹിറ്റ് ചിത്രമായിരുന്നു 'ആര്യ'. 2009 ല്‍ ആര്യ 2 ഇറങ്ങിയപ്പോഴും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി ...
ജോജു ജോര്‍ജ്ജിനെ നായകനാക്കി മലയാളം, തമിഴ് എന്നീ ഭാഷകളിലായി സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന 'കള്‍ട്ടി'ന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലുക്ക് പുറത്തിറക്കി. ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രം ...
ഏറെ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ 'വോയിസ് ഓഫ് സത്യനാഥന്റെ' സെറ്റില്‍ ജോജു ജോര്‍ജിന്റെ തന്റെ പിറന്നാള്‍ ആഘോഷിച്ചു. ദിലീപിനെ കൂടാതെ ...
ഒടുവില്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള സാംസ്‌കാരിക കാര്യവകുപ്പില്‍നിന്ന് മറുപടി വന്നിരിക്കുന്നു. മായ പനച്ചൂരാന് നല്‍കാന്‍ നിലവില്‍ ജോലിയൊന്നും ഇല്ല. അത്തരം പദ്ധതികളൊന്നും സര്‍ക്കാരിനുമില്ല. സാംസ്‌കാരികവകുപ്പിനുമില്ല. മായാ പനച്ചൂരാനെ ...
ഹോളിവുഡ് താരം ടോം ഹാര്‍ഡി നായകനായി എത്തുന്ന വെനം 2:ലെറ്റ് ദേര്‍ ബി എ കാര്‍ണേജ്, കേരളത്തിലെ തിയേറ്ററുകളില്‍ ഒക്ടോബര്‍ 27ന് റിലീസിന് ഒരുങ്ങുന്നു. കേരളം ഒഴികെ ...
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ജയറാമും വിവാഹത്തെത്തുടര്‍ന്ന് പൂര്‍ണ്ണമായും സിനിമയില്‍നിന്ന് വിട്ടുനിന്നശേഷം തിരിച്ചെത്തിയ മീരാജാസ്മിനും സത്യനോടൊപ്പം ഒന്നിക്കുന്നുവെന്ന പ്രത്യേകതയാണ് ...
ഈ തിരിച്ചുവരവ് മറ്റാരേക്കാളും സന്തോഷം നല്‍കുക ജയറാമിന് തന്നെയായിരിക്കും. കാരണം കഴിഞ്ഞ കുറച്ച് കാലമായി മലയാളത്തില്‍ സക്‌സസ്സുകള്‍ സൃഷ്ടിക്കാന്‍ വിയര്‍പ്പൊഴുക്കുകയാണ് ജയറാം. മാറിമാറിയുള്ള പരീക്ഷണങ്ങളും ഫലവത്താകാതെ വന്നപ്പോള്‍ ...
മലയാള സിനിമ രാജീവ് പിള്ളയെ സ്വീകരിക്കാന്‍ വൈമുഖ്യം കാട്ടുമ്പോഴും തെലുങ്ക് അടക്കമുള്ള അന്യഭാഷാചിത്രങ്ങള്‍ ആ നടന് മികച്ച അവസരങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. നായകതുല്യമായ വില്ലന്‍വേഷങ്ങളാണ് അവയില്‍ പലതും. ഹിഡിംബയുടെ ...
ഫാന്റസിയും മിസ്റ്ററിയും ഒത്തുചേര്‍ന്ന മല്ലന്‍ മുക്ക് എന്ന വെബ് സീരീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കിടിലം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ രാജേഷ് അന്തിക്കാട് നിര്‍മ്മിച്ച മല്ലന്‍ മൂക്കിന്റെ തിരക്കഥയും സംവിധാനവും ...
മലയാളികളുടെ പ്രിയ താരമാണ് മണിയന്‍പിള്ള രാജു. കഴിഞ്ഞ 46 കൊല്ലമായി അദ്ദേഹം മലയാളസിനിമയ്‌ക്കൊപ്പമുണ്ട്. നടനായും നിര്‍മ്മാതാവായും. മണിയന്‍പിള്ള രാജുവിന്റെ യഥാര്‍ത്ഥ പേര് സുധീര്‍കുമാര്‍ എന്നാണ്. കരിയറിന്റെ തുടക്കകാലത്ത് ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.