കലയുടെ മഹാസദസ്സില്‍ രത്‌നശോഭയോടെ വാഴട്ടെ…
ഈ കുറിപ്പ് എഴുതാന്‍ തുടങ്ങുമ്പോഴും പുറത്ത് മഴയുണ്ടായിരുന്നു. കറുത്ത മേഘക്കെട്ടുകള്‍ വിങ്ങിപ്പൊട്ടാന്‍ നില്‍പ്പുണ്ട്. ചില വിയോഗങ്ങളില്‍ പ്രകൃതിയും ഇഴുകിച്ചേരുന്നത് ഈവിധമാകാം... ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ അനുഭവിച്ചിട്ടുള്ള ...