4 പേര്‍ക്ക് വെളിച്ചമായി പുനീതിന്റെ കണ്ണുകള്‍, പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുത്ത് നടന്‍ വിശാല്‍
അടുത്തിടെ അന്തരിച്ച കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ് കുമാറിന്റെ കണ്ണുകള്‍ നാലുപേര്‍ക്ക് ദാനം ചെയ്തു. ഒരാളുടെ കണ്ണുകള്‍ നാലുപേര്‍ക്ക് ദാനം ചെയ്യുന്നത് കര്‍ണാടകയില്‍ ആദ്യമായാണെന്നും അതിനൂതന ...