പ്രേക്ഷകരെ തീയേറ്ററുകളിലേയ്ക്ക് എത്തിച്ച് കുറുപ്പ്. കേരളത്തില്‍നിന്നുമാത്രം 4 കോടി. യുഎഇയില്‍നിന്ന് 2 കോടിയും. ആശങ്കയായി കനത്ത മഴ
പോസ്റ്റ് കോവിഡിനുശേഷം റിലീസായ മലയാള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി കുറുപ്പ് മുന്നേറുന്നു. കേരളത്തില്‍ കുറുപ്പിന്റെ ഇന്നലത്തെ മാത്രം കളക്ഷന്‍ 4 കോടിക്ക് മീതെയാണ്. ലൂസിഫര്‍ ...