Day: 28 November 2021

പാട്ട് നന്നായി എന്ന് എല്ലാവരും പറഞ്ഞു, പക്ഷേ സുരേഷ്‌ഗോപി സാര്‍ മാത്രം… ആ വിളിക്കായി കാത്തിരിക്കുകയാണ്’ – സന്തോഷ്

പാട്ട് നന്നായി എന്ന് എല്ലാവരും പറഞ്ഞു, പക്ഷേ സുരേഷ്‌ഗോപി സാര്‍ മാത്രം… ആ വിളിക്കായി ഞാന്‍ കാത്തിരിക്കുകയാണ്. – സന്തോഷ്

നിങ്ങള്‍ക്കുമാകാം കോടീശ്വരന്റെ അഞ്ചാം സീസണിലെ മത്സരാര്‍ത്ഥിയായ സംഗീതയ്‌ക്കൊപ്പം സഹായിയായി എത്തിയതായിരുന്നു ഭര്‍ത്താവ് കൂടിയായ സന്തോഷ്. ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് രണ്ട് കാലുകളുടെയും ചലനശേഷി സന്തോഷിന് നഷ്ടപ്പെട്ടിരുന്നു. അന്നത്തെ ...

error: Content is protected !!