വാര്‍ത്ത നിഷേധിച്ച് മഹേഷ് നാരായണന്‍. അനൗണ്‍സ്‌മെന്റ് കമല്‍സാറില്‍നിന്നുതന്നെ ഉണ്ടാകും.
കമല്‍ഹാസന്റെ തിരക്കഥയില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള ആദ്യ വാര്‍ത്തകള്‍ പുറംലോകത്ത് എത്തിച്ചത് സാക്ഷാല്‍ ഉലകനായകന്‍തന്നെയായിരുന്നു. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചില്‍. എന്നാല്‍ ...