ഷോജി സെബാസ്റ്റ്യന്റെ പുതിയ ചിത്രം ‘എല്‍’ ലെ ആദ്യ പ്രണയഗാനം ‘ ആരോ ചാരേ….’ റിലീസായി.
പ്രണയഗാനങ്ങള്‍ നെഞ്ചിലേറ്റുന്ന മലയാളികള്‍ക്ക് മറ്റൊരാര്‍ദ്ര ഗീതമായി 'എല്‍' ലെ ആദ്യ പ്രണയഗാനം. യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'എല്‍'. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഈ ...