Day: 1 December 2021

ഇനി ‘തല’ വിളി വേണ്ട, മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും നടന്‍ അജിത്തിന്റെ കത്ത്

ഇനി ‘തല’ വിളി വേണ്ട, മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും നടന്‍ അജിത്തിന്റെ കത്ത്

'തല' എന്ന് തന്നെ അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം അജിത്. മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എഴുതിയ തുറന്ന കത്തിലാണ് ഈ അഭ്യര്‍ത്ഥന. ഇനി മുതല്‍ 'അജിത് കുമാര്‍' ...

ഉണ്ണി മുകുന്ദനോടൊപ്പം അപര്‍ണ്ണ ബാലമുരളി. അരുണ്‍ ബോസ് ചിത്രം തുടങ്ങി. നിര്‍മ്മാണം സലീം അഹമ്മദ്

ഉണ്ണി മുകുന്ദനോടൊപ്പം അപര്‍ണ്ണ ബാലമുരളി. അരുണ്‍ ബോസ് ചിത്രം തുടങ്ങി. നിര്‍മ്മാണം സലീം അഹമ്മദ്

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സലീം അഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് എറണാകുളത്ത് നടന്നു. സലീം അഹമ്മദിന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണിത്. നീരജ് മാധവും അപര്‍ണ്ണ ബാലമുരളിയും ...

കണ്ണനെ തേടി പ്രിയനെത്തി. കൃഷ്ണനാട്ടത്തിന്റെ ആടയാഭരണങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചു

കണ്ണനെ തേടി പ്രിയനെത്തി. കൃഷ്ണനാട്ടത്തിന്റെ ആടയാഭരണങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചു

കണ്ണന്റെ ഉച്ചപൂജ തൊഴാന്‍ പ്രിയദര്‍ശന്‍ ഇന്ന് ഗുരുവായൂരിലെത്തി. ആ വരവിനുപിന്നില്‍ പ്രത്യേകിച്ചൊരു ലക്ഷ്യമുണ്ടായിരുന്നു. നാളെയാണ് മരക്കാറിന്റെ റിലീസ്. കുഞ്ഞാലി മരക്കാറും കൃഷ്ണനാട്ടവും കോഴിക്കോട് സാമൂതിരിയുടെ സ്വന്തമായിരുന്നു. മരക്കാറിന്റെ ...

പൃഥ്വിരാജ് ഹിന്ദി വെബ് സീരീസ് സംവിധാനം ചെയ്യുന്നു. ഇന്ത്യയുടെ ബിസ്‌ക്കറ്റ് രാജാവ് രാജന്‍പിള്ളയുടെ വേഷത്തില്‍ പൃഥ്വിരാജ്

പൃഥ്വിരാജ് ഹിന്ദി വെബ് സീരീസ് സംവിധാനം ചെയ്യുന്നു. ഇന്ത്യയുടെ ബിസ്‌ക്കറ്റ് രാജാവ് രാജന്‍പിള്ളയുടെ വേഷത്തില്‍ പൃഥ്വിരാജ്

യൂഡ്‌ലീ ഫിലിംസിന്റ ബാനറില്‍ ഹിന്ദി വെബ് സീരീസ് സംവിധാനം ചെയ്യാനൊരുങ്ങുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ഇന്ത്യയുടെ ബിസ്‌ക്കറ്റ് രാജാവ് എന്നറിയപ്പെടുന്ന രാജന്‍പിള്ളയുടെ അവിശ്വസനീയമായ ജീവിതവും ദുരൂഹത നിറഞ്ഞ മരണവുമാണ് ...

പുതുമുഖങ്ങളുടെ ‘നിണം’

പുതുമുഖങ്ങളുടെ ‘നിണം’

മൂവിടുഡേ ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് 'നിണം'. ഫാമിലി റിവഞ്ച് ത്രില്ലര്‍ ജോണറിലെ ചിത്രമൊരുങ്ങുന്നത് തിരുവനന്തപുരം, ബോണക്കാട് എന്നിവിടങ്ങളിലായിട്ടാണ്. മാമ്പള്ളി എസ്റ്റേറ്റില്‍ വളരെ ദുരൂഹ സാഹചര്യത്തില്‍ നടക്കുന്ന നരവേട്ട ...

error: Content is protected !!