ഇത് പ്രിയദര്‍ശന്റെ മരക്കാര്‍
മരക്കാര്‍ കണ്ടു. പ്രിയദര്‍ശന്റെ മരക്കാര്‍. ഉറപ്പായും അങ്ങനെതന്നെ പറയണം. കാരണം ഇത് പ്രിയന്റെ വായനയില്‍നിന്നും ചിന്തയില്‍നിന്നും ഭാവനയില്‍നിന്നും വിരിഞ്ഞ മരക്കാറാണ്. ചരിത്രത്തിന്റെ വിസ്മൃതികളില്‍ ആഴ്ന്നുപോയ അനവധി ചരിത്രപുരുഷന്മാരില്‍ ...