മരക്കാറിനെതിരെ നടക്കുന്നത് ഡിഗ്രേഡിംഗ്. കൂടുതല്‍ തെളിവുകള്‍ പുറത്ത്
ഡിസംബര്‍ 2 അര്‍ദ്ധരാത്രി 12 മണി മുതലാണ് മരക്കാറിന്റെ ഫാന്‍സ് ഷോകള്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങിയത്. മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള ആ സിനിമ കണ്ടിറങ്ങിയതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ മുമ്പെങ്ങും ...