സസ്‌പെന്‍സ് നിലനിര്‍ത്തി ‘ചാന്‍സി’ന്റെ ആദ്യ പോസ്റ്റര്‍. മോഷന്‍ പിക്ച്ചര്‍ 10 ന് പുറത്തിറങ്ങും. ചിത്രീകരണം അടുത്ത വര്‍ഷം.
നവാഗതനായ ശ്രീരാജ് എം. രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചാന്‍സിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. റെയില്‍വേ ഗേറ്റിനു മുന്നില്‍ കാത്തുകിടക്കുന്ന കാറും പാളത്തിലൂടെ കടന്നുപോകുന്ന ട്രെയിനുമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിലെ ...