Day: 5 December 2021

കാവലിന് ശേഷം ‘തമിഴരസനു’മായി സുരേഷ് ഗോപി. ചിത്രം ഡിസംബറില്‍ തീയേറ്ററുകളില്‍

കാവലിന് ശേഷം ‘തമിഴരസനു’മായി സുരേഷ് ഗോപി. ചിത്രം ഡിസംബറില്‍ തീയേറ്ററുകളില്‍

വിജയ് ആന്റണിയും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ ഡ്രാമയാണ് 'തമിഴരസന്‍'. ശങ്കര്‍ സംവിധാനം ചെയ്ത 'ഐ'ക്ക് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രം ...

സണ്ണി വെയ്ന്‍ നായകനാകുന്ന അപ്പന്‍. ടാപ്പിംഗ് തൊഴിലാളിയായി വേറിട്ട ഗെറ്റപ്പില്‍.

സണ്ണി വെയ്ന്‍ നായകനാകുന്ന അപ്പന്‍. ടാപ്പിംഗ് തൊഴിലാളിയായി വേറിട്ട ഗെറ്റപ്പില്‍.

സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ 'അപ്പന്‍ ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ വെച്ചായിരുന്നു ചടങ്ങ്. മലയാളത്തിലെ പ്രമുഖ ...

മോനിഷയുടെ ഓര്‍മ്മകള്‍ക്ക് 29 വര്‍ഷം

മോനിഷയുടെ ഓര്‍മ്മകള്‍ക്ക് 29 വര്‍ഷം

ഒരു ചിത്രശലഭത്തിന്റെ ക്ഷണികജന്മവുമായി നമ്മുടെ ഇടയിലേക്ക് പ്രസരിപ്പോടെ കടന്നുവരികയും ഒരഭിശപ്ത നിമിഷത്തില്‍ അനന്തതയിലേക്ക് ചിറകടിച്ചു പറന്നുപോവുകയും ചെയ്ത മോനിഷ നോവുണര്‍ത്തുന്ന ഓര്‍മ്മയാണ്. കാലത്തിന്റെ കൈകള്‍ക്ക് ആ മുറിവുണക്കാന്‍ ...

ഇവൾ മൈഥിലിയിലെ ഗാനം ശ്രദ്ധേയമാവുന്നു

ഇവൾ മൈഥിലിയിലെ ഗാനം ശ്രദ്ധേയമാവുന്നു

ഊട്ടിയിലെ മഞ്ഞുപെയ്യുന്ന ഹരിതാഭയാർന്ന ലൊക്കേഷനിൽ ചിത്രീകരിച്ച ഗാനം ഇതിനോടകംതന്നെ സമൂഹമാധ്യമത്തിൽ ജനശ്രദ്ധ ആകർഷിക്കുന്നു. തമിഴിലും മലയാളത്തിലുമായി സംവിധായകൻ ബിജുദാസ് ഒരുക്കുന്ന ഈ ചിത്രത്തിൽ ബദ്രിലാൽ നായകനായും അഞ്ജലി ...

error: Content is protected !!