Day: 7 December 2021

പി.കെ. ബിജുവിന്റെ ‘കണ്ണാളന്‍’ 17 ന് എത്തുന്നു. അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ്

പി.കെ. ബിജുവിന്റെ ‘കണ്ണാളന്‍’ 17 ന് എത്തുന്നു. അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ്

കലാമൂല്യവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ സംവിധായകന്‍ പി.കെ. ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച 'കണ്ണാളന്‍' 17 ന് മലയാളത്തിലെ ശ്രദ്ധേയമായ അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തും. നീസ്ട്രീം, ...

പാര്‍ട്ടിയില്ലേ പുഷ്പാ… ട്രെന്റിങ്ങായി ഫഹദ് ഫാസിലിന്റെ ഡയലോഗ്. പുഷ്പയുടെ ട്രെയിലര്‍ പുറത്ത്

പാര്‍ട്ടിയില്ലേ പുഷ്പാ… ട്രെന്റിങ്ങായി ഫഹദ് ഫാസിലിന്റെ ഡയലോഗ്. പുഷ്പയുടെ ട്രെയിലര്‍ പുറത്ത്

അല്ലു അര്‍ജുന്‍ ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് പുഷ്പ. ആര്യ, ആര്യ 2 തുടങ്ങിയ ഹിറ്റുകള്‍ക്ക് ശേഷം അല്ലുവിനെ നായകനാക്കി സുകുമാര്‍ ഒരുക്കുന്ന ചിത്രം ...

മിന്നല്‍ മുരളിക്ക് ആശംസകള്‍ നേര്‍ന്ന് ഹോളിവുഡ് സംഗീത സംവിധായകന്‍ അലന്‍ സില്‍വെസ്ട്രി

മിന്നല്‍ മുരളിക്ക് ആശംസകള്‍ നേര്‍ന്ന് ഹോളിവുഡ് സംഗീത സംവിധായകന്‍ അലന്‍ സില്‍വെസ്ട്രി

ടൊവിനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത 'മിന്നല്‍ മുരളി' ഡിസംബര്‍ 24 ന് നെറ്റ്ഫ്‌ളിക്‌സ് റിലീസിന് ഒരുങ്ങുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സൂപ്പര്‍ ...

ബ്രോഡാഡിക്കുവേണ്ടി പാടി മോഹന്‍ലാലും പൃഥ്വിരാജും

ബ്രോഡാഡിക്കുവേണ്ടി പാടി മോഹന്‍ലാലും പൃഥ്വിരാജും

മോഹന്‍ലാല്‍, സിനിമയ്ക്കുവേണ്ടി പാടുന്നൂവെന്നത് പുതുമയുള്ള കാര്യമല്ല. അതുപോലെതന്നെയാണ് പൃഥ്വിരാജും. മോഹന്‍ലാലിനോളം വരില്ലെങ്കിലും പൃഥ്വിരാജും ഇതിനോടകം നിരവധി സിനിമകള്‍ക്കുവേണ്ടി പിന്നണി പാടിയിട്ടുണ്ട്. ഗായകനെന്ന നിലയില്‍ 'പുതിയമുഖ'ത്തിലൂടെ തുടങ്ങിയ അരങ്ങേറ്റം ...

ചെമ്പൈ സംഗീതോത്സവത്തില്‍ പാടാന്‍ ഹരീഷ് ശിവരാമകൃഷ്ണനുമെത്തി

ചെമ്പൈ സംഗീതോത്സവത്തില്‍ പാടാന്‍ ഹരീഷ് ശിവരാമകൃഷ്ണനുമെത്തി

കാലത്ത് 10 മണിയോടുകൂടിയാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ ഗുരുവായൂരിലെത്തിത്. കുടുംബ സമേതനായിട്ടായിരുന്നു വരവ്. അതിരാവിലെതന്നെ ഗുരുവായൂരപ്പനെ കണ്ടുതൊഴുത് അനുഗ്രഹം വാങ്ങി. രണ്ട് വര്‍ഷമായി ഹരീഷ് അച്ഛനമ്മമാരെ നേരില്‍ കണ്ടിട്ട്. ...

error: Content is protected !!