സത്യന്‍ അന്തിക്കാട് ചിത്രത്തിന് പേരിട്ടു, ‘മകള്‍’
തന്റെ സിനിമകള്‍ക്കേറെയും വൈകിമാത്രം പേര് നല്‍കിയിരുന്ന സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഇക്കുറിയും അദ്ദേഹം പതിവ് തെറ്റിച്ചില്ല. ഷൂട്ടിംഗ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം പുതിയ ...