Day: 15 December 2021

‘എന്റെ വല്യേട്ടനെപ്പോലെ ഒപ്പം നിന്ന പ്രിയപ്പെട്ട ലാലേട്ടന്…’ – റഹ്മാന്‍

‘എന്റെ വല്യേട്ടനെപ്പോലെ ഒപ്പം നിന്ന പ്രിയപ്പെട്ട ലാലേട്ടന്…’ – റഹ്മാന്‍

ജീവിതത്തില്‍ ചില നിര്‍ണായക മുഹൂര്‍ത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവര്‍ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂര്‍വ നിമിഷങ്ങള്‍. കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു. മകളുടെ വിവാഹം. ഏതൊരു ...

‘ജ്ഞാനപാനയുടെ സംഗീതരൂപത്തിന്റെ സൃഷ്ടാവ് ഞാനല്ല, അത് ഭഗവാനാണ്.’ – ജയന്‍ (ജയവിജയന്‍)

‘ജ്ഞാനപാനയുടെ സംഗീതരൂപത്തിന്റെ സൃഷ്ടാവ് ഞാനല്ല, അത് ഭഗവാനാണ്.’ – ജയന്‍ (ജയവിജയന്‍)

15 ദിവസമായി ഗുരുപവനപുരിയെ സപ്തസ്വരങ്ങള്‍ കൊണ്ട് നാദാര്‍ച്ചന ചെയ്തവര്‍ ഇന്നലെ മടങ്ങി. 'കരുണചെയ് വാന്‍ എന്തു താമസം കൃഷ്ണാ' എന്ന കീര്‍ത്തനത്തോടെയായിരുന്നു സമാപനം. ചെമ്പൈ സ്വാമികളുടെ അരുമ ...

‘കുറുപ്പി’ന്റെ തീയേറ്റര്‍ റിലീസില്‍ റിസ്‌ക്കുണ്ട്, പ്രേക്ഷകരിലാണ് പ്രതീക്ഷ. ‘മരക്കാറി’ന്റെ ഒടിടി റിലീസിന് പിന്നില്‍ അവരുടേതായ കാരണം ഉണ്ടാകും – ദുല്‍ഖര്‍ സല്‍മാന്‍

പ്രേക്ഷരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് നെറ്റ്ഫ്‌ളിക്‌സ്, ‘കുറുപ്പ്’ സ്ട്രീമിങ് തുടങ്ങി

പ്രതീക്ഷിച്ചതിലും നേരത്തെ ദുല്‍ഖര്‍ ചിത്രം 'കുറുപ്പ്' നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനം തുടങ്ങി. ഡിസംബര്‍ 17 മുതല്‍ സ്ട്രീമിങ് തുടങ്ങുമെന്നാണ് നേരത്തേ വാര്‍ത്തകളില്‍ വന്നതെങ്കിലും, പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് നെറ്റ്ഫ്‌ളിക്‌സ് ഡിസംബര്‍ ...

ജൂവല്‍ മേരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ക്ഷണികം’ പൂര്‍ത്തിയായി

ജൂവല്‍ മേരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ക്ഷണികം’ പൂര്‍ത്തിയായി

നവാഗത സംവിധായകനായ രാജീവ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ക്ഷണികം' കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കി. ജൂവല്‍ മേരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖ നടനായ രൂപേഷ് ...

സൂര്യയുടെ പുതിയ ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’ തീയേറ്ററുകലേക്ക്. താരത്തിന്റെ ചിത്രം തീയേറ്ററില്‍ എത്തുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം

സൂര്യയുടെ പുതിയ ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’ തീയേറ്ററുകലേക്ക്. താരത്തിന്റെ ചിത്രം തീയേറ്ററില്‍ എത്തുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം

സംവിധായകന്‍ പാണ്ടിരാജ് സൂര്യയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് 'എതര്‍ക്കും തുനിന്തവന്‍'. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. നിലവില്‍ ചിത്രത്തിന്റെ റിലീസ് തീയതി ...

സേതുരാമയ്യരെ കാണാന്‍ ശോഭന എത്തിയപ്പോള്‍…

സേതുരാമയ്യരെ കാണാന്‍ ശോഭന എത്തിയപ്പോള്‍…

കെ. മധു- എസ്.എന്‍. സ്വാമി കൂട്ടുകെട്ടിലെ സി.ബി.ഐ അഞ്ചാംഭാഗത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. ഇതിനിടെ സിബിഐ അഞ്ചാംഭാഗത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി മമ്മൂട്ടിയെ കണ്ട വിവരം നടി ശോഭന ...

error: Content is protected !!