ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും ‘പി’ മഹാത്മ്യവും
ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും ഇംഗ്ലീഷ് അക്ഷരമാലയിലെ 'പി'യുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്നാണ് മറുപടിയെങ്കില്‍ അതിന് തല്‍ക്കാലം ചില കൂട്ടിച്ചേര്‍ക്കലുകള്‍ വേണ്ടിവരും. ജെ.സി. ഡാനിയേല്‍ പുരസ്‌കാരം തൃശൂരിലേയ്ക്ക് കൊണ്ടുവന്നവരുടെ ...