മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമുള്ള ടൊവിനോയുടെ ചിത്രം വൈറല്‍, ദശലക്ഷങ്ങള്‍ വിലമതിക്കുന്ന നിമിഷമെന്ന് താരം
നടന്‍ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം ആരാധകരേറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ...