‘റഹ്മാന്‍, ഞാനൊരു എക്‌സര്‍സൈസ് പറഞ്ഞുതരാം. അഭിനയത്തില്‍ നിനക്കുള്ള പോരായ്മകള്‍ മാറാന്‍ അതു സഹായിക്കും.’
'റഹ്മാന്‍, ഞാനൊരു എക്‌സര്‍സൈസ് പറഞ്ഞുതരാം. അഭിനയത്തില്‍ നിനക്കുള്ള പോരായ്മകള്‍ മാറാന്‍ അതു സഹായിക്കും. സ്‌നേഹസമ്പന്നനായ ഒരു വലിയ മനുഷ്യന്‍. സേതുമാധവന്‍ സാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് അദ്ദേഹത്തിന്റെ ...