ചിരിമാലയുമായി തിരിമാലി വരുന്നു. പുതിയ പോസ്റ്ററുകള്‍ ഇറങ്ങി.
മലയാളിയെ ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ 'യോദ്ധാ'. കേരളവും നേപ്പാളും പശ്ചാത്തലമായ ചിത്രം മുപ്പതുവര്‍ഷമെത്തുമ്പോള്‍ സമാനതകളുമായി ഒരു മലയാള സിനിമ റിലീസിനൊരുങ്ങുന്നു - തിരിമാലി. ബിബിന്‍ ജോര്‍ജ്, ...