മലര്‍വാടിക്ക് മുമ്പേ ഞാനൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. അതിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു – വിനീത് ശ്രീനിവാസന്‍
ഞാന്‍ ആദ്യം ഒരു സിനിമ ഡയറക്ട് ചെയ്യാന്‍വേണ്ടി കഥ ചെന്ന് പറയുന്നത് ദുര്‍ഖറിന്റെ അടുത്താണ്. അന്ന് ദുല്‍ഖല്‍ സിനിമയില്‍ വന്നിട്ടില്ല. ഞാന്‍ പടം ഡയറക്ട് ചെയ്തിട്ടുമില്ല. ഒരു ...