Month: December 2021

മോനിഷയുടെ ഓര്‍മ്മകള്‍ക്ക് 29 വര്‍ഷം

മോനിഷയുടെ ഓര്‍മ്മകള്‍ക്ക് 29 വര്‍ഷം

ഒരു ചിത്രശലഭത്തിന്റെ ക്ഷണികജന്മവുമായി നമ്മുടെ ഇടയിലേക്ക് പ്രസരിപ്പോടെ കടന്നുവരികയും ഒരഭിശപ്ത നിമിഷത്തില്‍ അനന്തതയിലേക്ക് ചിറകടിച്ചു പറന്നുപോവുകയും ചെയ്ത മോനിഷ നോവുണര്‍ത്തുന്ന ഓര്‍മ്മയാണ്. കാലത്തിന്റെ കൈകള്‍ക്ക് ആ മുറിവുണക്കാന്‍ ...

ഇവൾ മൈഥിലിയിലെ ഗാനം ശ്രദ്ധേയമാവുന്നു

ഇവൾ മൈഥിലിയിലെ ഗാനം ശ്രദ്ധേയമാവുന്നു

ഊട്ടിയിലെ മഞ്ഞുപെയ്യുന്ന ഹരിതാഭയാർന്ന ലൊക്കേഷനിൽ ചിത്രീകരിച്ച ഗാനം ഇതിനോടകംതന്നെ സമൂഹമാധ്യമത്തിൽ ജനശ്രദ്ധ ആകർഷിക്കുന്നു. തമിഴിലും മലയാളത്തിലുമായി സംവിധായകൻ ബിജുദാസ് ഒരുക്കുന്ന ഈ ചിത്രത്തിൽ ബദ്രിലാൽ നായകനായും അഞ്ജലി ...

സസ്‌പെന്‍സ് നിലനിര്‍ത്തി ‘ചാന്‍സി’ന്റെ ആദ്യ പോസ്റ്റര്‍. മോഷന്‍ പിക്ച്ചര്‍ 10 ന് പുറത്തിറങ്ങും. ചിത്രീകരണം അടുത്ത വര്‍ഷം.

സസ്‌പെന്‍സ് നിലനിര്‍ത്തി ‘ചാന്‍സി’ന്റെ ആദ്യ പോസ്റ്റര്‍. മോഷന്‍ പിക്ച്ചര്‍ 10 ന് പുറത്തിറങ്ങും. ചിത്രീകരണം അടുത്ത വര്‍ഷം.

നവാഗതനായ ശ്രീരാജ് എം. രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചാന്‍സിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. റെയില്‍വേ ഗേറ്റിനു മുന്നില്‍ കാത്തുകിടക്കുന്ന കാറും പാളത്തിലൂടെ കടന്നുപോകുന്ന ട്രെയിനുമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിലെ ...

അമ്മയെ മോഹന്‍ലാല്‍ നയിക്കും ഇടവേളബാബു ജനറല്‍ സെക്രട്ടറി ജയസൂര്യ ജോയിന്റ് സെക്രട്ടറി സിദ്ധിഖ് ട്രഷറര്‍

അമ്മയെ മോഹന്‍ലാല്‍ നയിക്കും ഇടവേളബാബു ജനറല്‍ സെക്രട്ടറി ജയസൂര്യ ജോയിന്റ് സെക്രട്ടറി സിദ്ധിഖ് ട്രഷറര്‍

2021-24 ലെ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഡിസംബര്‍ 19 ന് നടക്കാനിരിക്കെ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേളബാബു ജനറല്‍ സെക്രട്ടറിയായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും ...

പേരും ഒപ്പും ഇല്ല. ഷമ്മി തിലകന്റെ നോമിനേഷന്‍ തള്ളി

പേരും ഒപ്പും ഇല്ല. ഷമ്മി തിലകന്റെ നോമിനേഷന്‍ തള്ളി

കഴിഞ്ഞ കുറച്ചു കാലമായി താരസംഘടനയായ അമ്മയുമായി അത്ര സ്വരചേര്‍ച്ചയിലല്ല നടന്‍ ഷമ്മി തിലകന്‍. അമ്മ-തിലകന്‍ പ്രശ്‌നങ്ങളാണ് അടിസ്ഥാന കാരണം. അമ്മയുടെ പൊതുയോഗങ്ങളിലടക്കം ഷമ്മി പങ്കുകൊള്ളാറുണ്ടെങ്കിലും തന്റെ നിഷേധനിലപാടുകള്‍ ...

ഷീ ഷോര്‍ട്ട് ഫിലിം അവാര്‍ഡ് ദാനം ഡിസംബര്‍ 5-ാം തീയതി തിരുവനന്തപുരത്ത്

ഷീ ഷോര്‍ട്ട് ഫിലിം അവാര്‍ഡ് ദാനം ഡിസംബര്‍ 5-ാം തീയതി തിരുവനന്തപുരത്ത്

സ്ത്രീ സുരക്ഷയെ ആസ്പദമാക്കി നടത്തിയ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ് ദാനം ഡിസംബര്‍ 5 ന് തിരുവനന്തപുരത്ത് നടക്കും. കവടിയാര്‍ ഉദയ പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ...

ചുരുളി ഇതിലും എത്രയോ ഭേദം. വിനായകനെതിരെ നടപടിയെടുക്കാന്‍ മടിച്ച് പോലീസും

ചുരുളി ഇതിലും എത്രയോ ഭേദം. വിനായകനെതിരെ നടപടിയെടുക്കാന്‍ മടിച്ച് പോലീസും

ആമുഖമായിതന്നെ നിലപാട് വ്യക്തമാക്കിക്കൊള്ളട്ടെ. 'ചുരുളി'യിലെ ചീത്തവിളിയെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, അത് സിനിമയില്‍ ഉണ്ടാകാനേ പാടില്ല എന്ന് വാദിക്കുന്ന പക്ഷത്താണ് ഞങ്ങളും. ചീത്തവിളിയുടെ മാജിക്കല്‍ റിയലിസത്തെക്കുറിച്ച് വലിയ ...

മരക്കാറിനെതിരെ നടക്കുന്നത് ഡിഗ്രേഡിംഗ്. കൂടുതല്‍ തെളിവുകള്‍ പുറത്ത്

മരക്കാറിനെതിരെ നടക്കുന്നത് ഡിഗ്രേഡിംഗ്. കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഡിസംബര്‍ 2 അര്‍ദ്ധരാത്രി 12 മണി മുതലാണ് മരക്കാറിന്റെ ഫാന്‍സ് ഷോകള്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങിയത്. മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള ആ സിനിമ കണ്ടിറങ്ങിയതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ മുമ്പെങ്ങും ...

ചാക്കോച്ചന്‍-അജയ് വാസുദേവ് ചിത്രത്തിന് പേരിട്ടു, പകലും പാതിരാവും. ഷൂട്ടിംഗ് വാഗമണില്‍ പുരോഗമിക്കുന്നു

ചാക്കോച്ചന്‍-അജയ് വാസുദേവ് ചിത്രത്തിന് പേരിട്ടു, പകലും പാതിരാവും. ഷൂട്ടിംഗ് വാഗമണില്‍ പുരോഗമിക്കുന്നു

കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു, പകലും പാതിരാവും. ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണില്‍ തുടങ്ങിയിട്ട് പത്ത് ദിവസങ്ങള്‍ പിന്നിടുന്നു. ഈ ദിവസങ്ങളിലത്രയും ...

‘ഇന്ദ്രന്‍സ് അസാമാന്യ പ്രതിഭ’ -രതീഷ് രഘുനന്ദന്‍

‘ഇന്ദ്രന്‍സ് അസാമാന്യ പ്രതിഭ’ -രതീഷ് രഘുനന്ദന്‍

'എന്റെ കഥയ്ക്ക് അനുയോജ്യനായ ഒരു കഥാപാത്രത്തെ തേടുമ്പോള്‍, ഇന്ദ്രന്‍സേട്ടന്‍ അല്ലാതെ മറ്റൊരഭിനേതാവും എനിക്കുമുന്നില്‍ ഉണ്ടായിരുന്നില്ല. ധ്യാന്‍ ശ്രീനിവാസന്‍ വഴിയാണ് ഇന്ദ്രന്‍സേട്ടനിലേയ്ക്ക് എത്തുന്നത്. ധ്യാന്‍ എന്റെ അടുത്ത സുഹൃത്ത് ...

Page 10 of 11 1 9 10 11
error: Content is protected !!