സര്‍പ്പാട്ട പരമ്പരൈക്ക് ശേഷം പാ രഞ്ജിത്തിന്റെ അടുത്ത ചിത്രം വിക്രത്തിനൊപ്പം
സര്‍പ്പാട്ട പരമ്പരൈക്ക് ശേഷം സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ വിക്രം നായകനാകുന്നു. വിക്രത്തിന്റെ 61-ാം ചിത്രമാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയാണ് ചിത്രം ...