ടെക്‌സാസില്‍നിന്ന് ലാലു അലക്‌സ്
ഇന്നലെ വാട്ട്‌സ്ആപ്പിലേയ്ക്ക് ലാലു അലക്‌സിന്റെ കോള്‍ വന്നിരുന്നു. വൈകിയാണ് അത് കണ്ടത്. തിരിച്ചുവിളിച്ചു. അപ്പോഴാണ് അദ്ദേഹം അമേരിക്കയിലാണെന്നറിയുന്നത്. അവിടെ പകല്‍ തുടങ്ങുന്നതേയുള്ളൂ. പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം. ...