പാര്‍ട്ടിയില്ലേ പുഷ്പാ… ട്രെന്റിങ്ങായി ഫഹദ് ഫാസിലിന്റെ ഡയലോഗ്. പുഷ്പയുടെ ട്രെയിലര്‍ പുറത്ത്
അല്ലു അര്‍ജുന്‍ ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് പുഷ്പ. ആര്യ, ആര്യ 2 തുടങ്ങിയ ഹിറ്റുകള്‍ക്ക് ശേഷം അല്ലുവിനെ നായകനാക്കി സുകുമാര്‍ ഒരുക്കുന്ന ചിത്രം ...