Day: 4 January 2022

ട്രിപ്പിള്‍റോളില്‍ ടൊവിനോ. യോദ്ധാവായി കുഞ്ഞിക്കേളു, കള്ളനായി മണിയന്‍, സാധാരണ ചെറുപ്പക്കാരനായി അജയന്‍. ഷൂട്ടിംഗ് മേയ്‌യില്‍ തുടങ്ങും

ട്രിപ്പിള്‍റോളില്‍ ടൊവിനോ. യോദ്ധാവായി കുഞ്ഞിക്കേളു, കള്ളനായി മണിയന്‍, സാധാരണ ചെറുപ്പക്കാരനായി അജയന്‍. ഷൂട്ടിംഗ് മേയ്‌യില്‍ തുടങ്ങും

ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍റോളില്‍ എത്തുന്നു. ചിത്രം അജയന്റെ രണ്ടാംമോഷണം. കുറച്ച് നാളുകള്‍ക്കുമുമ്പ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. അതില്‍ ടൊവിനോയുടെ മൂന്ന് ഗെറ്റപ്പിലുള്ള ക്യാരക്ടര്‍ ...

‘സംഗതി കൊള്ളാം’ മേക്കപ്പ് യൂണിയന്റെ വെബ്‌സൈറ്റിനെ പ്രകീര്‍ത്തിച്ച് മമ്മൂട്ടി

‘സംഗതി കൊള്ളാം’ മേക്കപ്പ് യൂണിയന്റെ വെബ്‌സൈറ്റിനെ പ്രകീര്‍ത്തിച്ച് മമ്മൂട്ടി

ഫെഫ്കയ്ക്ക് കീഴിലുള്ള മേക്കപ്പ് യൂണിയന്റെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വ്വഹിച്ചു. വല്ലാര്‍പാടം ആല്‍ഫ ഹാരിസണ്‍ സെന്ററില്‍വച്ച് നടന്ന ചടങ്ങില്‍ സംവിധായകന്‍ കെ. മധു, തിരക്കഥാകൃത്ത് എസ്.എന്‍. ...

കാര്‍ത്തിക്ക് നരേനും റഹ്മാനും വീണ്ടും. നിറങ്കള്‍ മൂന്‍ട്രിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ തുടങ്ങി

കാര്‍ത്തിക്ക് നരേനും റഹ്മാനും വീണ്ടും. നിറങ്കള്‍ മൂന്‍ട്രിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ തുടങ്ങി

പുതുപുതു അര്‍ത്ഥങ്കളാണ് റഹ്മാന് തമിഴില്‍ താരപ്രവേശനം സാദ്ധ്യമാക്കിയതെങ്കില്‍ അവിടെ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്ത ചിത്രം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ധ്രുവങ്കള്‍ പതിനാറാണ്. ബില്ലയും സിങ്കം 2 ഉം ...

ചൂടന്‍ രംഗങ്ങളൊരുക്കി ത്രില്ലര്‍ ചിത്രം ലേവ്യ 20:10 ട്രെയിലര്‍

ചൂടന്‍ രംഗങ്ങളൊരുക്കി ത്രില്ലര്‍ ചിത്രം ലേവ്യ 20:10 ട്രെയിലര്‍

നാല് കഥാപാത്രങ്ങള്‍ മാത്രമുള്ള സസ്‌പെന്‍സ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലൈഫ് ഐ.എന്‍.സി, എന്‍ ഫോര്‍ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറില്‍ നന്ദന്‍ മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ...

error: Content is protected !!