‘പുലിമട’ ആരംഭിച്ചു. നായകന്‍ ജോജു ജോര്‍ജ്, നായിക ഐശ്വര്യ രാജേഷ്
എ.കെ. സാജന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുലിമടയുടെ ചിത്രീകരണം വയനാട്ടില്‍ ആരംഭിച്ചു. ഇങ്ക് ലാബ് സിനിമാസ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് സൂപ്പര്‍ ഡീലക്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ...