‘കാളച്ചേകോന്‍’ കാളപൂട്ടിന്റെ യഥാര്‍ത്ഥ സംഭവ കഥ. ആദ്യ ഗാനം റിലീസ് ചെയ്തു
കാളപൂട്ടിന്റെ വിശ്വാസങ്ങളും,ഗ്രാമീണ കാഴ്ചകളും പശ്ചാത്തലമാകുന്ന സിനിമയാണ് കാളച്ചേകോന്‍. ജെല്ലിക്കെട്ടിനെ കിടപിടിക്കുന്ന കാളപൂട്ട് മത്സരം ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഉദ്യോഗജനകമായ സംഭവവികാസങ്ങളും, ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും കാളച്ചേകോന്‍ ...