‘പുതൂര്‍ ഉണ്ണികൃഷ്ണന്റെ പേരിലുള്ള പുരസ്‌കാരം എന്റെ അവകാശമാണ്’ – ശ്രീകുമാരന്‍ തമ്പി
പുതൂര്‍ ഉണ്ണികൃഷ്ണന്റെ പേരിലുള്ള പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ സമ്മാനിച്ചു. ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അദ്ധ്യക്ഷനായിരുന്നു. ...