‘മനോജേ, നീയും വിനീതും എനിക്ക് മക്കളെപ്പോലെയാണ്…’ ഹരിഹരന്‍ സാറിന്റെ ആ കരുതലാണ് തലയ്ക്കല്‍ ചന്തു എന്ന കഥാപാത്രത്തിന്റെ വിജയം.’ മനോജ് കെ ജയന്‍
ഹരിഹരന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച പഴശ്ശിരാജ എക്കാലത്തെയും മെഗാഹിറ്റുകളിലൊന്നാണ്. ചിത്രത്തില്‍ മനോജ് കെ. ജയനുവേണ്ടി ആദ്യം നിശ്ചയിച്ചിരുന്നത് കൈതേരി അമ്പു എന്ന കഥാപാത്രമായിരുന്നു. സിനിമയുടെ ...