ഹൃദയം ജനുവരി 21 ന് തന്നെ തീയേറ്ററുകളില്‍ എത്തും
വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം ജനുവരി 21ന് തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഒമിക്രോണ്‍ ഭീതിയെതുടര്‍ന്ന് ദുല്‍ഖറിന്റെ സല്യൂട്ട്, നിവിന്‍ പോളിയുടെ തുറമുഖം അടക്കമുള്ള വമ്പന്‍ ...