സംവിധായകന്‍ എ.കെ. സാജനും ക്യാമറാമാന്‍ വേണുവിനും കലാഭവന്‍ ഷാജോണും പിന്നാലെ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചു സി.ബി.ഐ ഷൂട്ടിംഗ് മുടങ്ങിയിട്ടില്ല.
കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് തുടരുന്നതിനിടെ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ മമ്മൂട്ടി റുട്ടീന്‍ ചെക്കപ്പ് നടത്തിയിരുന്നു. അതിന്റെ ...