‘പുഴു ഒടിടി റിലീസ് തീരുമാനം ആയിട്ടില്ല’ – റത്തീന (സംവിധായിക പുഴു)
മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന പുഴു ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെ സംവിധായികയായ റത്തീനയെ നേരിട്ട് വിളിച്ചത് അതിന്റെ നിജസ്ഥിതി അറിയാന്‍കൂടിയാണ്. 'തീയേറ്റര്‍ റിലീസിന് വേണ്ടിയാണ് പുഴുവും ...