ജയകൃഷ്ണന്‍ ഉണ്ണിമുകുന്ദന്റെ കരിയറിലെ ഒരു കാല്‍വയ്പ്പാണ്.
മേപ്പടിയാന്‍ റിലീസിന് എത്തുന്നതിനുമൊക്കെ മുന്‍പാണ്. കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണിമുകുന്ദന്‍ പറഞ്ഞത് ഓര്‍ക്കുന്നു. മേപ്പടിയാന്റെ തിരക്കഥ പൂര്‍ത്തിയായശേഷം ഉണ്ണിയെ നേരില്‍ കാണാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ സംവിധായകന്‍ ...