‘എന്റെ ഗുരുനാഥന്‍ കൂടിയാണ് മധുസൂദനന്‍ നായര്‍ സാര്‍. എന്റെ പുസ്തകത്തിന് അവതാരിക എഴുതിയത് അദ്ദേഹമാണ്’ – പ്രേംകുമാര്‍
ഇതിനുമുമ്പും നിരവധി താരങ്ങള്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്, പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ അഭിനയപരീക്ഷണങ്ങളെക്കുറിച്ചും അഭിനയാനുഭവങ്ങളെക്കുറിച്ചുമൊക്കെയാണ് അവര്‍ എഴുതിയതെല്ലാം. എന്നാല്‍ അവരില്‍നിന്നൊക്കെ വ്യത്യസ്തനായി തന്റെ നിരീക്ഷണങ്ങള്‍, നിലപാടുകള്‍, അനുഭവങ്ങള്‍, ചിന്തകള്‍, ആഗ്രഹങ്ങള്‍ ...