Month: January 2022

ജയകൃഷ്ണന്‍ ഉണ്ണിമുകുന്ദന്റെ കരിയറിലെ ഒരു കാല്‍വയ്പ്പാണ്.

ജയകൃഷ്ണന്‍ ഉണ്ണിമുകുന്ദന്റെ കരിയറിലെ ഒരു കാല്‍വയ്പ്പാണ്.

മേപ്പടിയാന്‍ റിലീസിന് എത്തുന്നതിനുമൊക്കെ മുന്‍പാണ്. കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണിമുകുന്ദന്‍ പറഞ്ഞത് ഓര്‍ക്കുന്നു. മേപ്പടിയാന്റെ തിരക്കഥ പൂര്‍ത്തിയായശേഷം ഉണ്ണിയെ നേരില്‍ കാണാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ സംവിധായകന്‍ ...

‘പുഴു ഒടിടി റിലീസ് തീരുമാനം ആയിട്ടില്ല’ – റത്തീന (സംവിധായിക പുഴു)

‘പുഴു ഒടിടി റിലീസ് തീരുമാനം ആയിട്ടില്ല’ – റത്തീന (സംവിധായിക പുഴു)

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന പുഴു ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെ സംവിധായികയായ റത്തീനയെ നേരിട്ട് വിളിച്ചത് അതിന്റെ നിജസ്ഥിതി അറിയാന്‍കൂടിയാണ്. 'തീയേറ്റര്‍ റിലീസിന് വേണ്ടിയാണ് പുഴുവും ...

തിങ്കളാഴ്ച നിശ്ചയത്തിനുശേഷം വീണ്ടും സെന്ന ഹെഗ്‌ഡെ. ടൈറ്റിലിലും പുതുമ. നായകന്‍ ഷറഫുദ്ദീന്‍.

തിങ്കളാഴ്ച നിശ്ചയത്തിനുശേഷം വീണ്ടും സെന്ന ഹെഗ്‌ഡെ. ടൈറ്റിലിലും പുതുമ. നായകന്‍ ഷറഫുദ്ദീന്‍.

1744 WA. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരാണ്. പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്ന് ചോദിച്ചപ്പോഴാണ് സെന്ന ഹെഗ്‌ഡെ പറഞ്ഞു. '1744 വൈറ്റ് ആള്‍ട്ടോ എന്നതിന്റെ ...

നവംബര്‍ 18 ല്‍ തുടങ്ങി ജനുവരി 18 ല്‍ അവസാനിച്ച ദാമ്പത്യം

നവംബര്‍ 18 ല്‍ തുടങ്ങി ജനുവരി 18 ല്‍ അവസാനിച്ച ദാമ്പത്യം

ആദ്യ ചിത്രമായ തുള്ളുവതെ ഇളമൈയിലൂടെ യുവാക്കളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയെടുക്കുകയും പില്‍ക്കാലത്ത് തമിഴകത്തെ മികച്ച അഭിനേതാക്കളുടെ ശ്രേണിയിലേയ്ക്ക് ഉയരുകയും ചെയ്ത നടനാണ് വെങ്കിടേഷ് പ്രഭു കസ്തൂരിരാജ എന്ന ...

സംസ്ഥാന ചലച്ചിത്രമേള മാറ്റിവച്ചു

സംസ്ഥാന ചലച്ചിത്രമേള മാറ്റിവച്ചു

26-ാമത് കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രമേള മാറ്റിവച്ചു. വര്‍ദ്ധിച്ചുവരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മേള മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. കോവിഡ് നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍ മേള നടത്തും. പുതുക്കിയ തീയതി പിന്നീട് ...

തിരിമാലിയിലൂടെ സുനീതി ചൗഹാന്‍ വീണ്ടും. നന്ദി പറഞ്ഞ് സുനീതി

തിരിമാലിയിലൂടെ സുനീതി ചൗഹാന്‍ വീണ്ടും. നന്ദി പറഞ്ഞ് സുനീതി

സുനീതി ചൗഹാന്റെ സൂപ്പര്‍ ഹിറ്റുകളുടെ പട്ടിക (രുക്കി രുക്കി സിന്ദഗി... (മസ്ത്), ധൂം മച്ചാലേ... (ധൂം), ബീഡി... (ഓംകാര), ബുമ്മ് രോ ബുമ്മ് രോ... (മിഷന്‍ കശ്മീര്‍), ...

‘സാറിന് ഈ ചിത്രം നേരിട്ട് നല്‍കി അദ്ദേഹത്തിന്റെ കാല്‍തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നു.’ കോട്ടയം നസീര്‍

‘സാറിന് ഈ ചിത്രം നേരിട്ട് നല്‍കി അദ്ദേഹത്തിന്റെ കാല്‍തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നു.’ കോട്ടയം നസീര്‍

മാക്ട പുറത്തിറക്കുന്ന 2022 ലെ ഡയറിയുടെ മുഖച്ചിത്രം മണ്‍മറഞ്ഞ സംവിധായകന്‍ കെ.എസ്. സേതുമാധവന്റേതാണ്. സേതുമാധവന്റെ അക്രിലിക് പെയിന്റിംഗാണ് മുഖച്ചിത്രത്തിനായി തെരഞ്ഞെടുത്തിരിക്കുന്നതും. അത് വരച്ചിരിക്കുന്നതാകട്ടെ കോട്ടയം നസീറും. 'മാക്ടയിലെ ...

‘ധനുഷ് ഒരു റിയലിസ്റ്റിക് ആക്ടര്‍. ‘വാത്തി’യില്‍ ഞാന്‍ വില്ലനല്ല’ ഹരീഷ് പേരടി

‘ധനുഷ് ഒരു റിയലിസ്റ്റിക് ആക്ടര്‍. ‘വാത്തി’യില്‍ ഞാന്‍ വില്ലനല്ല’ ഹരീഷ് പേരടി

ഹരീഷ് പേരടിയെ വിളിക്കുമ്പോള്‍ അദ്ദേഹം ഹോട്ടലില്‍നിന്ന് എയര്‍പോര്‍ട്ടിലേയ്ക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. വൈകിട്ട് മൂന്നരയ്ക്കാണ് ഫ്‌ളൈറ്റ്. ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലേയ്ക്കാണ് യാത്ര. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന വാത്തിയുടെ ...

സംവിധായകന്‍ എ.കെ. സാജനും ക്യാമറാമാന്‍ വേണുവിനും കലാഭവന്‍ ഷാജോണും പിന്നാലെ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചു സി.ബി.ഐ ഷൂട്ടിംഗ് മുടങ്ങിയിട്ടില്ല.

സംവിധായകന്‍ എ.കെ. സാജനും ക്യാമറാമാന്‍ വേണുവിനും കലാഭവന്‍ ഷാജോണും പിന്നാലെ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചു സി.ബി.ഐ ഷൂട്ടിംഗ് മുടങ്ങിയിട്ടില്ല.

കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് തുടരുന്നതിനിടെ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ മമ്മൂട്ടി റുട്ടീന്‍ ചെക്കപ്പ് നടത്തിയിരുന്നു. അതിന്റെ ...

മഹാരാജാസിലെ പഴയ സഹപാഠികള്‍ ഒരുമിക്കുന്നു. ആന്റണി പെപ്പെയുടെ പുതിയ ചിത്രം ജനുവരി 20 ന് തുടങ്ങും.

മഹാരാജാസിലെ പഴയ സഹപാഠികള്‍ ഒരുമിക്കുന്നു. ആന്റണി പെപ്പെയുടെ പുതിയ ചിത്രം ജനുവരി 20 ന് തുടങ്ങും.

എറണാകുളം മഹാരാജാസ് കോളേജില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു ആന്റണി വര്‍ഗ്ഗീസും അഭിഷേകും. ആന്റണിയെവച്ച് ആദ്യമായി ഒരു ഷോട്ട് ഫിലിം സംവിധാനം ചെയ്തതും അഭിഷേകാണ്. അന്നൊന്നും താനൊരു സിനിമാനടനാകുമെന്ന് ആന്റണി ...

Page 5 of 10 1 4 5 6 10
error: Content is protected !!