Month: January 2022

മുന്‍ മന്ത്രി കെ കെ ശൈലജ വെള്ളിത്തിരയില്‍. ‘വെള്ളരിക്കാപ്പട്ടണം’ പ്രേക്ഷകരിലേക്ക്.

മുന്‍ മന്ത്രി കെ കെ ശൈലജ വെള്ളിത്തിരയില്‍. ‘വെള്ളരിക്കാപ്പട്ടണം’ പ്രേക്ഷകരിലേക്ക്.

സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി ഒരു പുതിയ ചിത്രം വരുന്നു. മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ. കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കിയ 'വെള്ളിക്കാപ്പട്ടണം' ഉടന്‍ ...

ഹൃദയം ജനുവരി 21 ന് തന്നെ തീയേറ്ററുകളില്‍ എത്തും

ഹൃദയം ജനുവരി 21 ന് തന്നെ തീയേറ്ററുകളില്‍ എത്തും

വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം ജനുവരി 21ന് തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഒമിക്രോണ്‍ ഭീതിയെതുടര്‍ന്ന് ദുല്‍ഖറിന്റെ സല്യൂട്ട്, നിവിന്‍ പോളിയുടെ തുറമുഖം അടക്കമുള്ള വമ്പന്‍ ...

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സുരാജ് വെഞ്ഞാറമ്മൂട്. കഥയെഴുതുന്നത് അരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്. സുബ്രഹ്മണ്യന്‍. ഷൂട്ടിംഗ് തുടങ്ങി.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സുരാജ് വെഞ്ഞാറമ്മൂട്. കഥയെഴുതുന്നത് അരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്. സുബ്രഹ്മണ്യന്‍. ഷൂട്ടിംഗ് തുടങ്ങി.

നിലവില്‍ അരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് പി.എസ്. സുബ്രഹ്മണ്യന്‍. അദ്ദേഹം ആദ്യമായി ഒരു സിനിമയ്ക്കുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ഒരു കുറ്റാന്വേഷണ കഥയാണ്. റീല്‍ ലൈഫില്‍ അദ്ദേഹത്തിന്റെ ...

‘അന്ന് ലാലേട്ടന്‍ ചെയ്തത് സുഹൃത്തുക്കളോ ബന്ധുക്കളോ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യം’ -മനോജ് കെ. ജയന്‍

‘അന്ന് ലാലേട്ടന്‍ ചെയ്തത് സുഹൃത്തുക്കളോ ബന്ധുക്കളോ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യം’ -മനോജ് കെ. ജയന്‍

മോഹന്‍ലാലും മനോജ് കെ. ജയനും നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളവരാണ്. ലാലുമായുള്ള രസകരമായ ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുമുണ്ട്. ഇതുവരെ ആരോടും പറയാതിരുന്ന അത്തരമൊരനുഭവം കാന്‍ ...

ഫഹദ് ഫാസിലും നയന്‍താരയും ഒന്നിക്കുന്ന പാട്ട്. ജീത്തു ജോസഫ് ആസിഫ് അലി ചിത്രം. മാത്യു തോമസ്, അനശ്വര രാജന്‍, ഗുരു സോമസുന്ദരം ചിത്രം. നിര്‍മ്മാണം ആല്‍വിന്‍ ആന്റണി

ഫഹദ് ഫാസിലും നയന്‍താരയും ഒന്നിക്കുന്ന പാട്ട്. ജീത്തു ജോസഫ് ആസിഫ് അലി ചിത്രം. മാത്യു തോമസ്, അനശ്വര രാജന്‍, ഗുരു സോമസുന്ദരം ചിത്രം. നിര്‍മ്മാണം ആല്‍വിന്‍ ആന്റണി

പ്രശസ്ത നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി നിര്‍മ്മിക്കുന്ന മൂന്ന് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. മാത്യു തോമസ്, അനശ്വര രാജന്‍, ഗുരു ...

കേരളക്കരയെ ഉഴുതുമറിച്ച് ‘മേപ്പടിയാന്‍’ റോഡ് ഷോ. നാളെ റിലീസ്. കേരളത്തില്‍ 172 നുമേല്‍ തീയേറ്ററുകള്‍.

കേരളക്കരയെ ഉഴുതുമറിച്ച് ‘മേപ്പടിയാന്‍’ റോഡ് ഷോ. നാളെ റിലീസ്. കേരളത്തില്‍ 172 നുമേല്‍ തീയേറ്ററുകള്‍.

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച മേപ്പടിയാന്‍ നാളെ കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. കേരളത്തില്‍ മാത്രം 172 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സ്‌ക്രീനുകളുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ അത് ...

കണ്ണില്‍ ഇളം നീല നിറത്തിലുള്ള കോണ്‍ടാക്ട് ലെന്‍സ്. നര വീണ തലമുടി. അസ്ഹര്‍ മുഹമ്മദിന്റെ ലുക്കില്‍ റഹ്മാന്‍

കണ്ണില്‍ ഇളം നീല നിറത്തിലുള്ള കോണ്‍ടാക്ട് ലെന്‍സ്. നര വീണ തലമുടി. അസ്ഹര്‍ മുഹമ്മദിന്റെ ലുക്കില്‍ റഹ്മാന്‍

എതിരെയുടെ ലൊക്കേഷനില്‍ എത്തുന്നതിന് ഒരു ദിവസം മുമ്പ് വരെയും റഹ്മാന് ചെറിയ താടിയുണ്ടായിരുന്നു. ചെന്നൈയില്‍നിന്ന് കേരളത്തിലെത്തിയശേഷമാണ് അദ്ദേഹം ഷേവ് ചെയ്തത്. ക്ലീന്‍ഷേവില്‍ ലൊക്കേഷനിലെത്തിയ റഹ്മാനെ കണ്ട് എതിരെയുടെ ...

‘എന്റെ മകനെ വച്ച് പടം ചെയ്യുന്നുണ്ടോ… എല്ലാം നന്നായി വരട്ടെ.’ ബൃന്ദയെ അനുഗ്രഹിച്ച് മമ്മൂട്ടി

‘എന്റെ മകനെ വച്ച് പടം ചെയ്യുന്നുണ്ടോ… എല്ലാം നന്നായി വരട്ടെ.’ ബൃന്ദയെ അനുഗ്രഹിച്ച് മമ്മൂട്ടി

ബൃന്ദാമാസ്റ്ററെ വിളിക്കുമ്പോള്‍ അവര്‍ ചെന്നൈയില്‍തന്നെയുണ്ടായിരുന്നു. വളച്ചുകെട്ടലുകളൊന്നുമില്ലാതെ 'ഹേയ് സിനാമിക'യിലേയ്ക്ക് തന്നെയാണ് ആദ്യം കടന്നത്. ബൃന്ദ സംവിധാനം ചെയ്യുന്ന ആദ്യ ചലച്ചിത്രമാണ് ഹേയ് സിനാമിക. സംവിധായികയാകാന്‍ ആഗ്രഹിച്ചിരുന്നോ? ഇല്ല, ...

രാജമൗലി ചിത്രത്തിന് വേണ്ടി ശ്രീരാമ വേഷം വേണ്ടന്ന് വച്ച് മഹേഷ് ബാബു

രാജമൗലി ചിത്രത്തിന് വേണ്ടി ശ്രീരാമ വേഷം വേണ്ടന്ന് വച്ച് മഹേഷ് ബാബു

രാമായണത്തെ അധീകരിച്ച് ബോളിവുഡ് സംവിധായകന്‍ നിതേഷ് തിവാരി ഒരു ബ്രഹ്മാണ്ഡ സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ്. മഹേഷ് ബാബു, ഹൃത്വിക് റോഷന്‍, ദീപിക പാദുകോണ്‍ എന്നിവരാണ് താരനിരയിലുള്ളത്. മധു ...

കീര്‍ത്തി സുരേഷിനും കോവിഡ്. ‘വാശി’ ഷെഡ്യൂളായി

കീര്‍ത്തി സുരേഷിനും കോവിഡ്. ‘വാശി’ ഷെഡ്യൂളായി

കഴിഞ്ഞ ദിവസം കീര്‍ത്തി സുരേഷ് തന്നെയാണ് തനിക്ക് കോവിഡ് പോസീറ്റീവായ വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ക്വാറന്റയിനിലേയ്ക്ക് പോവുകയാണെന്നും താനുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടനടി ടെസ്റ്റിന് വിധേയമാകണമെന്നും ...

Page 6 of 10 1 5 6 7 10
error: Content is protected !!