നീലവെളിച്ചത്തില്‍നിന്ന് പൃഥ്വിയും ചാക്കോച്ചനും പിന്മാറി. പകരം ടൊവിനോ തോമസും ആസിഫ് അലിയും
ആഷിക്ക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി ടൊവിനോ തോമസും ആസിഫ് അലിയും എത്തുന്നു. ഇത് സംബന്ധിച്ച വിവരം ടൊവിനോ തന്നെയാണ് കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ...