പ്രഭുദേവയുടെ ചുവടുകള്‍ക്ക് നൃത്തം വച്ച് മഞ്ജുവാര്യര്‍
യുഎഇയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയര്‍ ചിത്രം 'ആയിഷ'യ്ക്ക് നൃത്തച്ചുവടുകളൊരുക്കുന്നത് പ്രമൂഖ ബോളിവുഡ് കോറിയോഗ്രാഫര്‍ പ്രഭുദേവ. ഇതിനായി അദ്ദേഹം ഇന്നലെ ചെന്നൈയില്‍നിന്ന് ദുബായില്‍ എത്തിച്ചേര്‍ന്നു. ഇന്ന് റിഹേഴ്‌സലായിരുന്നു. ...