എഫ്.ഐ.ആര്‍: വിഷ്ണു വിശാലിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം. ട്രെയിലര്‍ കണ്ടത് 30 ലക്ഷം പ്രേക്ഷകര്‍
അബുബക്കര്‍ അബ്ദുള്ള എന്ന ശക്തമായ കഥാപാത്രത്തിലൂടെ വിഷ്ണു വിശാലിനെ കേന്ദ്രകഥാപാത്രമായി മനു ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എഫ് ഐ ആര്‍. ആക്ഷന്‍ രംഗങ്ങള്‍ അതിമനോഹരമായി ...