26-ാമത് ഐ.എഫ്.എഫ്.കെ മാര്‍ച്ച് 18 മുതല്‍ 25 വരെ. നെടുമുടി വേണുവിന് ആദരം അര്‍പ്പിച്ച് റെട്രോസ്പെക്റ്റീവ്
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കും. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 ...