മേജര്‍രവി ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍
മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ നായകനാകുന്നു. 2020 ജൂണ്‍ മാസത്തില്‍ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്തോ ചൈന പട്ടാളക്കാരുടെ സംഘര്‍ഷമാണ് സിനിമയുടെ ഇതിവൃത്തമെന്നറിയുന്നു. ചിത്രത്തിലെ പ്രധാന ...