ഒരുത്തീ മാര്‍ച്ച് 11ന്
നവ്യനായരെ കേന്ദ്രകഥാപാത്രമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' മാര്‍ച്ച് 11ന് തിയേറ്ററിലെത്തും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുല്‍ റഷീദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ...