അഭിഭാഷകരായി ടൊവിനോ തോമസും കീര്‍ത്തി സുരേഷും. വാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.
വിഷ്ണു ജി. രാഘവ് സംവിധാം ചെയ്യുന്ന വാശിയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ച്, ആദ്യത്തെ പത്ത് ദിവസം മാധ്യമങ്ങളെയടക്കം സെറ്റ് കവര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. അതിന്റെ കാരണം പിന്നീട് ...