സുരേഷേട്ടനോടൊപ്പം നിന്ന് എടുക്കുന്ന എന്റെ ആദ്യത്തെ ഫോട്ടോ- ഉണ്ണി മുകുന്ദന്‍
ഇന്നലെ ഞാന്‍ എറണാകുളം ലുലു മാരിയറ്റില്‍ എത്തിയത് കഥ കേള്‍ക്കാനായിരുന്നു. തിരക്കഥ വായന കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് സുരേഷേട്ടന്‍ അവിടെ ഉണ്ടെന്നറിയുന്നത്. അദ്ദേഹവും ഏതോ മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ...