‘ചേച്ചിയെ ഓര്‍ക്കാന്‍ ആ ഓര്‍മ്മകള്‍ മാത്രം മതി.’ മല്ലിക സുകുമാരന്‍
'ഇന്ന് രാവിലെ പൃഥ്വിരാജ് വിളിച്ചിരുന്നു' അമ്മ റെഡിയായി നിന്നോളൂ, ഞാന്‍ കൂട്ടിക്കൊണ്ട് പോകാം' എന്നാണ് അവന്‍ പറഞ്ഞത്. ലളിതചേച്ചിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഞാനും ആഗ്രഹിക്കുന്നുണ്ടെന്ന് ...