പ്രഭാസ് ചിത്രം രാധേശ്യാമിലെ വിഡിയോ ഗാനം പുറത്തിറക്കി
മാർച്ച് 11 ന് പുറത്തിറങ്ങുന്ന പാൻ ഇന്ത്യൻ താരം പ്രഭാസ് നായകനാകുന്ന രാധേശ്യാമിലെ വിഡിയോ ഗാനം പുറത്തിറങ്ങി. കാണക്കരേ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വിഡിയോയാണ് അണിയറ പ്രവർത്തകർ ...
മാർച്ച് 11 ന് പുറത്തിറങ്ങുന്ന പാൻ ഇന്ത്യൻ താരം പ്രഭാസ് നായകനാകുന്ന രാധേശ്യാമിലെ വിഡിയോ ഗാനം പുറത്തിറങ്ങി. കാണക്കരേ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വിഡിയോയാണ് അണിയറ പ്രവർത്തകർ ...
സിബിഐയുടെ അഞ്ചാംഭാഗത്തിന്റെ ഷൂട്ടിംഗ് തീരാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കേ ഉയര്‍ന്നിരിക്കുന്ന പുതിയ വിവാദം ചിത്രത്തിന്റെ തീം മ്യൂസിക്കിന്റെ പിതൃത്വത്തെചൊല്ലിയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ എസ്.എന്‍. സ്വാമി പണ്ടെങ്ങോ നല്‍കിയ ...
സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യത്തിന്റെ ഷൂട്ടിംഗ് കൊട്ടാരക്കരയില്‍ ആരംഭിച്ചു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ ...
കയ്‌പ്പേറിയ അനുഭവങ്ങളെ അതിജീവിച്ചുകൊണ്ട് ജീവിതത്തെ സ്വാദിഷ്ടമാക്കി മാറ്റിയ സൂര്യ എന്ന യുവാവിന്റെ കഥ പറയുന്ന കയ്പ്പക്ക എന്ന ചിത്രം മാര്‍ച്ചില്‍ തിയേറ്ററിലെത്തുന്നു. സൂര്യയുടെ ജീവിതത്തെ സ്വാധീനിക്കുന്ന നാല് ...
സംവിധായകന്‍ വംശി പൈഡിപള്ളി ഒരുക്കുന്ന അടുത്ത വിജയ് ചിത്രത്തിലേയ്ക്ക് തെലുങ്ക് സൂപ്പര്‍താരം നാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീവെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ...
വിനീത് ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമൂട്, അര്‍ഷാ ബൈജു, റിയ സൈറ, താര അമല ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായിക് സംവിധാനം ചെയ്യുന്ന ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.