‘ആസിഫിന് കഥ ഇഷ്ടപ്പെട്ടില്ല, ‘സേതുവേട്ടന്‍ ഇത് എഴുതരുത്’ എന്ന് എന്നോട് പറഞ്ഞു’ – സംവിധായകന്‍ സേതു
ആസിഫ് അലിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മഹേഷും മാരുതിയും. മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. ചിത്രത്തില്‍ മറ്റൊരു ...