Month: February 2022

മുരളിഗോപിയും ഇന്ദ്രന്‍സും കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രം കനകരാജ്യം. ഷൂട്ടിംഗ് ആരംഭിച്ചു.

മുരളിഗോപിയും ഇന്ദ്രന്‍സും കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രം കനകരാജ്യം. ഷൂട്ടിംഗ് ആരംഭിച്ചു.

സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യത്തിന്റെ ഷൂട്ടിംഗ് കൊട്ടാരക്കരയില്‍ ആരംഭിച്ചു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ ...

‘കയ്പ്പക്ക’ രുചിഭേദങ്ങളുടെ നിറക്കൂട്ടായ സിനിമ

‘കയ്പ്പക്ക’ രുചിഭേദങ്ങളുടെ നിറക്കൂട്ടായ സിനിമ

കയ്‌പ്പേറിയ അനുഭവങ്ങളെ അതിജീവിച്ചുകൊണ്ട് ജീവിതത്തെ സ്വാദിഷ്ടമാക്കി മാറ്റിയ സൂര്യ എന്ന യുവാവിന്റെ കഥ പറയുന്ന കയ്പ്പക്ക എന്ന ചിത്രം മാര്‍ച്ചില്‍ തിയേറ്ററിലെത്തുന്നു. സൂര്യയുടെ ജീവിതത്തെ സ്വാധീനിക്കുന്ന നാല് ...

ദളപതി 66 ല്‍ വിജയയ്‌ക്കൊപ്പം തെലുങ്ക് നടന്‍ നാനി അഭിനയിക്കുന്നു?

ദളപതി 66 ല്‍ വിജയയ്‌ക്കൊപ്പം തെലുങ്ക് നടന്‍ നാനി അഭിനയിക്കുന്നു?

സംവിധായകന്‍ വംശി പൈഡിപള്ളി ഒരുക്കുന്ന അടുത്ത വിജയ് ചിത്രത്തിലേയ്ക്ക് തെലുങ്ക് സൂപ്പര്‍താരം നാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീവെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ...

‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ വയനാട്ടില്‍

‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ വയനാട്ടില്‍

വിനീത് ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമൂട്, അര്‍ഷാ ബൈജു, റിയ സൈറ, താര അമല ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായിക് സംവിധാനം ചെയ്യുന്ന ...

നാനിയുടെ നായികയായി നസ്രിയ. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം ‘അണ്‍ട്ടെ സുന്ദരാനികി’ റിലീസ് ജൂണ്‍ 10ന്

നാനിയുടെ നായികയായി നസ്രിയ. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം ‘അണ്‍ട്ടെ സുന്ദരാനികി’ റിലീസ് ജൂണ്‍ 10ന്

ശ്യാം സിങ്കറോയ് എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിനുശേഷം നാനിയുടെ അടുത്ത സിനിമയും വാര്‍ത്താപ്രാധാന്യം നേടിയെടുക്കുകയാണ്. ഇക്കുറി താരത്തിന്റെ വരവ് നസ്രിയും ഒന്നിച്ചാണ്. ഒരു ഇടവേളയ്ക്കുശേഷം നസ്രിയ വീണ്ടും ...

‘ലാളിത്യമാര്‍ന്ന അഭിനയ മികവിന് ഭരതവാക്യം’ – ജയരാജ് വാര്യര്‍

‘ലാളിത്യമാര്‍ന്ന അഭിനയ മികവിന് ഭരതവാക്യം’ – ജയരാജ് വാര്യര്‍

കേരളത്തിന്റെ നാട്ടിടവഴികളില്‍ കാണുന്ന സാധാരണക്കാരായ സ്ത്രീകളുടെ അഭ്രാവിഷ്‌ക്കരമായിരുന്നു ലളിതചേച്ചിയുടേത്. മധ്യതിരുവിതാംകൂറിലെ നാട്ടുഭാഷ അനായാസമായി അവര്‍ ഉരുവിട്ടു. അവരുടെ ശരീരഭാഷയും അതിനിണങ്ങുന്നതായിരുന്നു. ക്ഷിപ്രസാദ്ധ്യമായിരുന്നു അഭിനയം. പൊട്ടിച്ചിരിയില്‍നിന്നും കരച്ചിലിലേക്കുള്ള കൂടുമാറ്റം ...

‘ചേച്ചിയെ ഓര്‍ക്കാന്‍ ആ ഓര്‍മ്മകള്‍ മാത്രം മതി.’ മല്ലിക സുകുമാരന്‍

‘ചേച്ചിയെ ഓര്‍ക്കാന്‍ ആ ഓര്‍മ്മകള്‍ മാത്രം മതി.’ മല്ലിക സുകുമാരന്‍

'ഇന്ന് രാവിലെ പൃഥ്വിരാജ് വിളിച്ചിരുന്നു' അമ്മ റെഡിയായി നിന്നോളൂ, ഞാന്‍ കൂട്ടിക്കൊണ്ട് പോകാം' എന്നാണ് അവന്‍ പറഞ്ഞത്. ലളിതചേച്ചിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഞാനും ആഗ്രഹിക്കുന്നുണ്ടെന്ന് ...

‘പെട്ടി എന്നെ ഏല്‍പ്പിച്ചിട്ട് ലളിതചേച്ചി ഭരതന്‍സാറിന്റെ കൂടെ കാറില്‍ കയറി പോയി’ കെ.പി.എ.സി. ലളിതയെ ലളിതശ്രീ ഓര്‍മ്മിക്കുന്നു

‘പെട്ടി എന്നെ ഏല്‍പ്പിച്ചിട്ട് ലളിതചേച്ചി ഭരതന്‍സാറിന്റെ കൂടെ കാറില്‍ കയറി പോയി’ കെ.പി.എ.സി. ലളിതയെ ലളിതശ്രീ ഓര്‍മ്മിക്കുന്നു

കെപിഎസ്‌സി ലളിതയെന്ന മഹാപ്രതിഭയെ ഞാന്‍ ആദ്യമായി കാണുന്നത് ഡോ. ബാലകൃഷ്ണന്‍ സാറിന്റെ മധുരം തിരുമധുരം എന്ന പടത്തിന്റെ ലൊക്കേഷനില്‍ വച്ചാണ്. അന്ന് വെറുതെ പരിചയപ്പെട്ടു എന്ന് മാത്രം. ...

കനല്‍ കോരിയിടുമ്പോള്‍ തീപിടിക്കാത്തവര്‍ ആരാണ്?

കനല്‍ കോരിയിടുമ്പോള്‍ തീപിടിക്കാത്തവര്‍ ആരാണ്?

ലളിതച്ചേച്ചി ആദ്യമായി പരിചയപ്പെട്ടതെന്നാണെന്ന് കൃത്യമായി ഓര്‍മ്മകളില്ല. ഏതോ സിനിമാസെറ്റില്‍ വച്ചാണെന്നുമാത്രം അറിയാം. പക്ഷേ അവസാനമായി വിളിച്ചത് ഓര്‍മ്മയുണ്ട്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ്. അന്ന് വിളിക്കുമ്പോള്‍ ചേച്ചി പൊള്ളാച്ചിയിലായിരുന്നു. ...

കെ.പി.എ.സി. ലളിത ഓര്‍മ്മയായി

കെ.പി.എ.സി. ലളിത ഓര്‍മ്മയായി

പ്രശസ്ത ചലച്ചിത്രതാരം കെ.പി.എ.സി. ലളിത അന്തരിച്ചു. 74 വയസ്സായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി അവര്‍ ചികിത്സയിലായിരുന്നു. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് മാറ്റിയത് രണ്ട് ...

Page 2 of 9 1 2 3 9
error: Content is protected !!